kalyani-95

മൺറോത്തുരുത്ത്: പേഴുംതുരുത്ത് ഗോപാലകൃഷ്ണ വിലാസത്തിൽ കല്യാണി (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാജഗോപാലൻ, പദ്മിനി, രാഗിണി. മരുമക്കൾ: വസന്ത, മോഹനൻ, പരേതനായ മുരളി.