gopinadhan-n-70

ചിരട്ടക്കോണം: കാഞ്ഞിരംവിള വീട്ടിൽ എൻ. ഗോപിനാഥൻ (റിട്ട. റെയിൽവേ- 70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മിനി. മക്കൾ: അനീഷ്, നിഷാദ്. മരുമകൾ: ജയലക്ഷ്മി. സഞ്ചയനം 19ന് രാവിലെ 8ന്.