പുനലൂർ: ശ്രീനാരായണ കോളേജിൽ ഫിസിക്സ്, ഹിസ്റ്ററി, സുവേളജി, ഇക്കോണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിക്സ്, പൊളിറ്റിക്സ്, മലയാളം എന്നി വിഷയങ്ങളിൽ ഇന്ന് നടത്താനിരുന്ന ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 21ലേക്ക് മാറ്റി വച്ചു. അപേക്ഷകർ ബന്ധപ്പെട്ട രേഖകളുമായി രാവിലെ 9.30ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് അറിയിച്ചു.