ayurveda-photo
കൊവിഡ് മുക്തരായ ആളുകളുകളുടെ ആരോഗ്യ സംരക്ഷണാർത്ഥം പോരുവഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവേ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിക്കുന്നു.

പോരുവഴി: കൊവിഡ് മുക്തരായ ആളുകളുകളുടെ ആരോഗ്യ സംരക്ഷണാർത്ഥം പോരുവഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവേ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നസീറബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, വാർഡ് മെമ്പർമാരായ അൻസ് നസീർ, രാജേഷ് മലനട ആയുർവേദ ഡോക്ടർ എന്നിവർ പങ്കെടുത്തു.