കൊല്ലം: കല്ലുംതാഴം ഗുരു നഗർ കൃഷ്ണ ഭവനിൽ നിഷാന്ത് നാരായണൻ (52, രമ കണ്ണോത്തിൻചാൽ ചൊവ്വ, കണ്ണൂർ) ദുബായിൽ നിര്യാതനായി. ഭാര്യ: എം.ജെ. ഗംഗ.