കുണ്ടറ: പുല്ലാട് തുണ്ടിയിൽ കാഞ്ഞിരത്തുമൂട്ടിൽ വീട്ടിൽ പരേതനായ ജോൺ തോമസിന്റെ മകൻ കെ.ജെ. സാം (എക്സ്. സർവീസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, തമ്പി-75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ: സനിൽ സാം, സനിത സാം (അദ്ധ്യാപിക), പരേതനായ എൽഡർ സഞ്ജു. മരുമക്കൾ: സജുമോൻ (റിട്ട. എച്ച്.എം), ജെസി സനിൽ.