കരുനാഗപ്പള്ളി: ചിറ്റുമൂലയിൽ പേരുവേലിൽ ഹക്കീം കുഞ്ഞിന്റെ ഭാര്യ മറിയം ബീവി (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റസാക്ക്, പരേതയായ ജമീല, വഹാബ്, ലൈല, റംല, താഹ, ജവാദ്, ഹസീന. മരുമക്കൾ: റഫീഖ്, മുഹമ്മദ് കുഞ്ഞ്, ഷൈലജ, ബദറുദ്ദീൻ, അലി, സുമയ്യ, സിമി, അബ്ദുല്ല.