കൊല്ലം: മുള്ളുവിള നഗർ -129 വിളയിൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (82) നിര്യാതനായി. കണ്ണനല്ലൂർ കായിക്കര കുടുംബാംഗമാണ്. കബറടക്കം നടത്തി. ഭാര്യ: സഫിയാബീവി. മക്കൾ: റസീന, നവാസ്, നൗഷാദ്. മരുമക്കൾ: സിറാജുദ്ദീൻ, സമീലാ ബീവി, ബീവി.