ചാത്തന്നൂർ :കല്ലുവാതുക്കൽ വില്ലേജ് ഓഫീസിന് സമീപമുള്ള പകൽവീട്ടിൽ വച്ച് ഇന്ന് രാവിലെ 10.30 മുതൽ കൊവിഡ് രോഗനിർണയത്തിനായി ആന്റിജൻ പരിശോധന നടത്തുമെന്ന് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.