ഓയൂർ: അർക്കന്നൂർ ജലജാ മന്ദിരത്തിൽ നാരായണപിള്ള (86) നിര്യാതനായി. ഭാര്യ: ഭാഗീരഥിഅമ്മ. മക്കൾ: ജലജകുമാരി, അജയകുമാർ, ജയകുമാരി, ഹരികുമാർ. മരുമക്കൾ: ജഗന്നാഥപിള്ള, ലിജി, മധുസൂദനൻപിള്ള, രശ്മി. സഞ്ചയനം 17ന് രാവിലെ 7ന്.