ചാത്തന്നൂർ: കൊവിഡ് ദുരിതബാധിതർക്ക് ആശ്വാസം പകരുന്നതിനായി യൂത്ത് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് ബിരിയാണി ചലഞ്ച് നടത്തുന്നു. 100 രൂപ നിരക്കിലാണ് ബിരിയാണി ലഭ്യമാക്കുന്നത്. ഫോൺ. 9496761761, 9656362725.