raveendran-pilla-65

ചാത്തന്നൂർ: ചിറക്കര ചെറുകര പുത്തൻവീട്ടിൽ ടി.വി. രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ. അനിതാരവി. മക്കൾ. രാഹുൽ രവി, രോഹിത് രവി. മരുമകൾ: സുമിത. സംസ്കാരം ഇന്ന് രാവിലെ 10.30ന്.