പനവേലി: ഇരണൂർ കുന്നുവിള കിഴക്കതിൽ വീട്ടിൽ കുമാരൻ മേശിരി (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭവാനി. മക്കൾ: പരേതയായ പൊന്നമ്മ, ലീല, കുഞ്ഞിക്കുട്ടൻ, ലക്ഷ്മണൻ (സി.പി.എം സദാനന്ദപുരം ലോക്കൽ കമ്മിറ്റിയംഗം), അപ്പുക്കുട്ടൻ, സരസ്വതി, ചന്ദ്രൻ, അമ്പിളി. മരുമക്കൾ: നളിനാഷൻ, പരേതനായ സുന്ദരേശൻ, സതി, ജയകുമാരി, ബിന്ദു, വിജയമ്മ, സജികുമാർ.