janardhanan-p-70

കിഴക്കേ കല്ലട: നിലമേൽ വലിയ വീട്ടിൽ പി. ജനാർദ്ദനൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സുമ, സുനിത, സുജിത. മരുമക്കൾ: രതീഷ്, സുഭാഷ്.