retnamma-k-85

ചവറ: മടപ്പള്ളി കൊച്ചയ്യത്ത് വീട്ടിൽ പരേതനായ എൻ. ഭാർഗവന്റെ ഭാര്യ കെ. രത്നമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന്. മക്കൾ: ബി. സുന്ദരേശൻ (റിട്ട. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ), ബി. ഗോപാലകൃഷ്ണൻ, ആർ. ഉഷാകുമാരി, ബി. അജയകുമാർ (റിട്ട. ബി.എസ്.എഫ്). മരുമക്കൾ ആർ. പ്രസന്ന (എൽ.എച്ച്.ഐ, വിളക്കുടി എഫ്.എച്ച്.സി), അമ്പിളി (ആശാ വർക്കർ), കെ. സുന്ദരേശൻ (സൗദി), ആർ. സിന്ധു.