sudhakran-nair-74

പരവൂർ: കുറുമണ്ടൽ കൃഷ്ണവിലാസത്തിൽ സുധാകരൻ നായർ (സുര -74) നിര്യാതനായി. ഭാര്യ: അംബികാവതിഅമ്മ. മക്കൾ: സൂരജ്, സൂര്യ. മരുമക്കൾ: ചന്ദ്രജൻ, അമ്പിളി.