shoukath-ali-57

കൊല്ലം: കൊല്ലൂർവിള അറഫാ നഗർ - 8ൽ സൽമാൻ മൻസിലിൽ ഷൗക്കത്താലി (5, എസ്.എസ് കിണ്ണത്തപ്പം) നിര്യാതനായി. സ്റ്റോപ്പ് ക്യാൻസർ ചാരിറ്റബിൾ ട്രസ്റ്റ് അംഗമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: താഹിറ. മക്കൾ: സൽമാൻ, സൗമ്യ. മരുമകൻ: ബഷർ.