അമ്പലത്തുംകാല: കൂരോംവിള വീട്ടിൽ കെ.എം. എബ്രഹാം (ജോപ്പൻ -72, റിട്ട. അസി. ട്രാൻസ്പോർട്ട് ഓഫീസർ) നിര്യാതനായി. സംസ്കാരം നാളെ രാവില 11.30ന് അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബെൻസി എബ്രഹാം (യു.എസ്.എ), ആൻസി എബ്രഹാം (ടെക്നോ പാർക്ക്, തിരുവനന്തപുരം), മാത്യു കെ. എബ്രഹാം (ഇൻഫോ പാർക്ക്, കൊച്ചി). മരുമക്കൾ: നിബു കെ. ജോർജ് (യു.എസ്.എ), സിജു ഒ. ബേബി (ബംഗളൂരു), ധന്യ സൂസൻ ജോൺ (കാനഡ).