അയത്തിൽ: തെങ്ങുംതടത്തിൽ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ മകൾ ദേവമ്മഅമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം 20ന് രാവിലെ 8ന്.