കൊല്ലം: തട്ടാമല കോഴിത്തോടത്ത് വീട്ടിൽ പരേതനായ കെ. കരുണാകരന്റെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ പി. അംബികാദേവി (85, റിട്ട. അദ്ധ്യാപിക, മയ്യനാട് എച്ച്. എസ്.എസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാം, ബിനു കോഴിത്തോടം, നെവിൻ. മരുമക്കൾ: പ്രേമലത, ലീനാകുമാരി, റാണി.