കൊ​ല്ലം​ ​:​ ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​ബു​ദ്ധി​മു​ട്ടു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ലോ​ട്ട​റി​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000​ ​രൂ​പ​ ​ധ​ന​സ​ഹാ​യ​വും​ 5000​ ​രൂ​പ​ ​പ​ലി​ശ​ര​ഹി​ത​ ​വാ​യ്പ​യും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ലോ​ട്ട​റി​ ​ഏ​ജ​ന്റ് ​ആ​ൻ​ഡ് ​സെ​ല്ലേ​ഴ്സ് ​സം​ഘം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​
ലോ​ട്ട​റി​യി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​എ​ല്ലാ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്ക​ണം.​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​ട​വ് ​മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​അം​ശാ​ദാ​യം​ ​അ​ട​യ്ക്ക​നു​ള്ള​ ​സ​മ​യം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ലോ​ട്ട​റി​ ​ഏ​ജ​ന്റ് ​ആ​ൻ​ഡ് ​സെ​ല്ലേ​ഴ്സ് ​സം​ഘം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഗി​രീ​ഷ് ​ലാ​ൽ,​ ​സെ​ക്ര​ട്ട​റി​ ​ബാ​ബു​രാ​ജ് ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.