ഏരൂർ: മുട്ടിയിൽ മരംമുറിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ആലഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. രാകേഷ്,ഷൈനി,ആൻസി, രാജേന്ദ്രൻ,ശശി തുടങ്ങിയവർ പങ്കെടുത്തു.