കൊല്ലം: മൂന്നാം ഘട്ട കൊവിഡ് ധനസഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ മോട്ടോർ തൊഴിലാളികളും കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളികളും ഉടൻ സമർപ്പിക്കണം. ഫോൺ: 04742767930.