bhavaniamma-92

അഞ്ചാലുംമൂട്: മുരുന്തൽ ഇട​ത്തു​മ്പ​ല വ​ട​ക്കതിൽ പ​രേ​തനാ​യ ചെല്ല​പ്പ​ൻ​പി​ള്ള​യുടെ ഭാ​ര്യ ഭ​വാ​നി​അ​മ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തങ്കപ്പൻപിള്ള, രവീന്ദ്രൻപിള്ള (ബാബു), മോഹനൻപിള്ള, ചന്ദ്രമതി (വാവാച്ചി). മരുമക്കൾ: പ്രസന്നകുമാരി, ഭാനുവതി, ശ്രീദേവി, പരേതനായ രാഘവൻപിള്ള. സഞ്ചയനം 21ന് രാവിലെ.