മയ്യനാട് (9-6): പീടികമുക്ക്.
പള്ളിമുക്ക് (9-5): കച്ചിക്കടവ്, പുത്തൻനട, ആറ്റുകാൽ, തെക്കേവിള.
തങ്കശ്ശേരി (9-5): ചീമരക്കുളം.
പെരിനാട് (9-6): മഠത്തിൽക്കാവ്, പാമ്പാലിൽ.
കടപ്പാക്കട (9-5): സെവൻത്ഡേ, നായേഴ്സ് ആശുപത്രി പരിസരം, തങ്കമ്മാൾ, ഉദയക്ലബ്, ഉദയ നഗർ.
കിളികൊല്ലൂർ (9-5.30): തട്ടാർക്കോണം, തട്ടാർക്കോണം ജംഗ്ഷൻ, മനക്കരക്കാവ്, ഉപ്പൂട്ടിൽമുക്ക്, അയിരൂർ കാഷ്യു, പേരൂർ മാടൻകാവ്, കുറ്റിച്ചിറക്കോളം.
പെരുമ്പുഴ (9-5): ബ്ലോഫാസ്റ്റ് -1, പ്രശാന്തി, പ്രണവം, കാടൻവിളപ്പുറം, മാമ്പുഴ പമ്പ് ഹൗസ്, നാലുമുക്ക്, വില്ല.
കുണ്ടറ (9-5): മുന്ന കാഷ്യു, തോട്ടിൻകര.