ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ ( ജനറൽ 1, എസ്.സി 1) ,അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻ്റ് ( എസ്.സി 1) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷിക്കണം. അവസാന തിയതി: ജൂൺ 22 വൈകിട്ട് 5.