പരവൂർ: കുറുമണ്ടൽ ബിയിൽ വെട്ടികുന്നുവിള വീട്ടിൽ വിനോദ് (41) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അക്ഷയ്, അഭിഷേക്. സഞ്ചയനം നാളെ രാവിലെ 8ന്.