കിഴക്കേകല്ലട: പഴയാറ്റുമുറി ചന്ദ്രത്തിൽ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ വിജയമ്മ (76) നിര്യാതയായി. മക്കൾ: ഗിരിജാകുമാരി, ഗിരീഷ് കുമാർ. മരുമക്കൾ: സ്റ്റാലിൻ, രജി.