ശാസ്താംകോട്ട: പനപ്പെട്ടി ഉദയമംഗലത്ത് പടിഞ്ഞാറ്റതിൽ ജോൺ മത്തായി (68) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ഷീന ജോൺ, ഷൈനി ജോൺ, പരേതനായ ഷാജി ജോൺ. മരുമക്കൾ: പൊന്നച്ചൻ, റോയി.