അടൂർ: കടമ്പനാട് തുവയൂർ തെക്ക് പാലത്തടത്തിൽ പരേതനായ സക്റിയുടെ മകൻ ബാബു സക്റിയ (62) മുംബയിൽ ഭായിന്ദർ വെസ്റ്റ് ഉത്തൻ കാക്ക ബതിസ്ത - 401 ൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സൂസമ്മ. മക്കൾ: ഫാ. സക്റിയ തോമസ് (പൂനെ ചിഞ്ച് വാഡ സെന്റ് ജോർജ് ഓർത്തേഡോക്സ് പള്ളി വികാരി), ബിബിൻ ബാബു (മാനേജർ,മുത്തൂറ്റ് റിജണൽ ഓഫീസ് മാലാഡ്). മരുമക്കൾ: ഫേബ, സ്നേഹ.