കൊ​ട്ടി​യം: ഓൾ കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ കൊ​ട്ടി​യം യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തിൽ ഭ​ക്ഷ്യധാ​ന്യ കി​റ്റു​കൾ വിത​ര​ണം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റിയംഗം അ​ശോ​ക് പ്ര​സാ​ദ് ഉദ്ഘാടനം ചെയ്തു. യൂ​ണി​റ്റ് നി​രീ​ക്ഷ​കൻ സ​ന്തോ​ഷ്​ ത​ട്ടാ​മ​ല ആ​ദ്യ കി​റ്റ്​ കൈമാറി. യൂ​ണി​റ്റ് പ്ര​സി​ഡന്റ്​ ന​വിൻ മു​ഖ​ത്ത​ല, സെ​ക്ര​ട്ട​റി സു​നിൽ ഡ്രീം​സ്​ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.