ഉമയനല്ലൂർ: കാഞ്ഞിരവിള വീട് (സുഗതൻ മുക്ക് പരക്കുളം വീട്ടിൽ) അബ്ദുൽ കലാമിന്റെ ഭാര്യ ശാഹിദ (49) നിര്യാതയായി. മക്കൾ: മുന്താസ്, മുബീന. മരുമകൻ: ഷാഫി.