കൊല്ലം: ഇരവിപുരം ആലുംമൂട്ടിൽ ചേരിയിൽപുത്തൻ വീട്ടിൽ പരേതനായ രാജേന്ദ്രൻപിള്ളയുടെ ഭാര്യ അംബികദേവി (62) നിര്യാതയായി. മക്കൾ: കണ്ണൻ, ബാലു, സേതു. മരുമക്കൾ: ശാരി, സന്ധ്യ, അശ്വതി.