കൊല്ലം: കരിക്കോട് ഇടപ്പുരയിൽ സുധീഷ് ഭവനിൽ പരേതനായ വിശ്വനാഥന്റെയും (റിട്ട. വില്ലേജ് ഓഫീസർ ) സരസ്വതിയുടെയും മകൻ സുധീഷ് കുമാർ (44, ബിവറേജ്, കൊട്ടിയം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീല. മക്കൾ: ധീരജ്, വിശ്വജിത്ത് (ഇരുവരും ടി.കെ.ഡി.എം ഹയർ സെക്കൻഡറി സ്കൂൾ, കരിക്കോട്).