ചവറ സൗത്ത്: നടുവത്തുചേരി വരട്ടഴികത്തിൽ സുകുമാരന്റെ ഭാര്യ കെ. സേവിനി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജയൻ, പ്രസന്നകുമാർ, ശ്രീദേവി, മധു. മരുമക്കൾ: മിഥിലേഷ്, സിന്ധു.