പുത്തൻതുറ: താഴത്തുരുത്ത് ഹാരിസൺ കോട്ടേജിൽ തോമസ് റൊഡ്രിഗ്സ് (73) നിര്യാതനായി. ഭാര്യ: എയ്ഞ്ചൽ മേരി. മക്കൾ: ഹാരിസൺ, മോഡസ്റ്റ, സാംസൺ. മരുമക്കൾ: മേരി, ക്രിസ്റ്റി, ഷിബി.