divya-45

കൊല്ലം: ആശ്രാമം സമൃദ്ധി നഗർ- 3 രചനയിൽ ജി. മുരളിധരന്റെയും സുധർമണിയുടെയും മകൾ ദിവ്യ (45, അഞ്ജു) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതരായ ദർശന, ദയ. സഞ്ചയനം 20ന്.