കൊല്ലം: തൃക്കടവൂർ കുരീപ്പുഴ എ.പി.ജെ എ.കെ നഗർ -31 കൊച്ചുകണ്ടവിള വീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയലക്ഷ്മിഅമ്മ, രഘുനാഥൻപിള്ള, രാധാമണിഅമ്മ, ലീലാമണിഅമ്മ, സരസ്വതിഅമ്മ, സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻപിള്ള, ഗീതാകുമാരി, സാജൻ ബാബു, ഷാജി, അനിൽകുമാർ, സൗമ്യ.