വടക്കുംതല: വടക്കുംതല മേക്ക് ഉഷാവിലാസത്തിൽ പ്രമോദിന്റെ ഭാര്യ ശ്രീജ (36) നിര്യാതയായി. മക്കൾ: ആര്യ പ്രമോദ്, സൂര്യ പ്രമോദ്. സഞ്ചയനം 26ന് രാവിലെ 8ന്.