somanpilla-p-65

ശാസ്താംകോട്ട: ശൂരനാട് തെക്ക് വാഴപ്പള്ളിത്തറയിൽ പി. സോമൻപിള്ള (65) നിര്യാതനായി. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്, ശാസ്താംകോട്ട കാർഷിക വികസന സഹകരണ ബാങ്ക് ഭരണസമിതി അംഗം, കുമരംചിറ ഏലാ സമിതി കൺവീനർ, കിടങ്ങയം വടക്ക് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലതികാകുമാരി (രമാദേവി). മക്കൾ: ശ്രീരാജ്, ധന്യ. മരുമക്കൾ: രാഗേഷ്, നീ​തു.