leelamaniamma-65

ഓയൂർ: അമ്പലക്കര ഇരുകുന്നം രതീഷ് ഭവനിൽ ബാലനന്ദൻ നായരുട ഭാര്യ ലീലാമണിഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ്ബാബു, രേഖ.ബി. നായർ. മരുമക്കൾ: എം.എസ്. നിത്യ, സുമിത് ചന്ദ്രൻ.