shamsudeen-60

തേവലക്കര: മുള്ളിക്കാല കാക്കോന്റയ്യത്ത് ഷംസുദ്ദീൻ (60) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈലാബീവി. മക്കൾ: നൗഷർ, അൻവർഷാ (ഖത്തർ), സനൂജ. മരുമക്കൾ: ഹാരീസ്, ഷിബില, നൗഫിയ.