devaki-amma-91

കോവൂർ: ആദിപ്പള്ളിൽ വീട്ടിൽ പരേതനായ എൻ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (91) നിര്യാതയായി. മക്കൾ: ഓമനഅമ്മ, ജനാർദ്ദനൻപിള്ള, വിജയമ്മ, ഇന്ദിരാഭായി, ശിവൻകുട്ടി, ശ്രീകുമാർ, ശ്രീകുമാരി. മരുമക്കൾ: രാജഗോപാൽ, ശ്യാമള, പരേതനായ വേണുഗോപാൽ, മാധവൻപിള്ള, ഉഷാകുമാരി, ജയകുമാരി, പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം 20ന് രാവിലെ 8ന്.