krishnan-kutty-63

കോവൂർ: കളത്തിൽ തെക്കതിൽ കൃഷ്ണൻകുട്ടി (63) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: ആനന്ദവല്ലി. മക്കൾ: കൃഷ്ണാനന്ദ്, അനന്തുകൃഷ്ണൻ, അശ്വതി കൃഷ്ണൻ.