ഓയൂർ: കോൺഗ്രസ് മാലയിൽ 142-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഡി.സി.സി മെമ്പർ എം. രാജീവ് നിർവഹിച്ചു. രാജശേഖരൻ ഉണ്ണിത്താൻ മാലയിൽ സന്തോഷ്, പ്രദീപ്, പ്രസാദ് കായല, വെളിയം രാജൻ മുഹമ്മദ് ഹാഷിം,അനൂ മാലയിൽ എന്നിവർ നേതൃത്വം നൽകി.