bhavani-amma-k-96

കൊട്ടാരക്കര: പെരുംകുളം കളത്തൂർ പുത്തൻവീട്ടിൽ പരേതനായ വേലായുധപിള്ളയുടെ ഭാര്യ കെ. ഭവാനിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബി. രാജമ്മ, ആർ.പി. ദാമോദരൻപിള്ള, ബി. രാധാമണിഅമ്മ, ബി. ഉഷാകുമാരി, ബി. ജയശ്രീ. മരുമക്കൾ: ഭാസ്കരപിള്ള, സതിദേവി, ശശിധരകുറുപ്പ്, കൃഷ്ണൻകുട്ടികുറുപ്പ്, പരേതനായ ശശിധരൻപിള്ള.