babu-m-r-52

പുനലൂർ: ഇടമൺ തോണിച്ചാൽ മരുതിവിള വീട്ടിൽ എം.ആർ. ബാബു (52) ന്യൂമോണിയ ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചിറ്റാലംകോട് പൊതു ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: അഭിജിത്ത്, അദിത്ത്.