meenakshi-amma-86

തൊടിയൂർ: മുഴങ്ങോടി കൈതപ്പുഴ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ബി. മീനാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: ജെ. ഉണ്ണിക്കൃഷ്ണപിള്ള, എം. സരോജിനിഅമ്മ. മരുമക്കൾ: കെ. കാത്തികകുട്ടിഅമ്മ, പരേതനായ എസ്. ദാമോദരൻപിള്ള. സഞ്ചയനം 20ന് രാവിലെ 8ന്.