nalinakshiamma-80

പുനലൂർ: കോമളംകുന്ന് പുളിഅയ്യത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ നളിനാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: രാധാമണി, ശ്രീദേവി, രാജൻനായർ, സോമൻനായർ, ഉഷ, ലത. മരുമക്കൾ: ശ്രീധരൻപിള്ള, ഗംഗാധരൻ നായർ, പത്മജ മിനി, നിഷ, മോഹനൻ, ജയകുമാർ.