കൊല്ലം: തഴവ കുതിരപ്പന്തി കൈപ്ളേത്ത് വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ദേവകി (98) നിര്യാതയായി. മക്കൾ: പരേതനായ കെ. സഹദേവൻ (റിട്ട.ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി), കെ. വാസുദേവൻ (റിട്ട.അസി. എൻജിനിയർ, കെ.എസ്.ഇ.ബി), ഡി. സരസമ്മ, ഡി. ഇന്ദിര, ഡി. രാധമ്മ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, വ്യവസായവകുപ്പ്, കോട്ടയം), കെ. ഗോപാലകൃഷ്ണൻ (ഐ.ടി.സി കല്ലേലിഭാഗം, എസ്.എൻ.ഡി.പി യോഗം തഴവ 3662ാം നമ്പർ ശാഖാ സെക്രട്ടറി ), ഡി. വിജയമ്മ (റിട്ട. ഓവർസിയർ, പി,ഡബ്ല്യു.ഡി), കെ. രാധാകൃഷ്ണൻ (ക്ളാർക്ക്, കശുഅണ്ടി വികസന കോർപ്പറേഷൻ, പാറശാല). മരുമക്കൾ: എൽ. സുകുമാരി (റിട്ട. ഇ.എസ്.ഐ), കെ. വാസന്തി (റിട്ട.ഹെഡ് ഡ്രാഫ്ട്സ് മാൻ, സർവേ വകുപ്പ്), പരേതനായ ബി. സുദർശനൻ (റിട്ട. താലൂക്ക് ഓഫീസ് ), പരേതനായ കെ. ജഗദേവൻ (റിട്ട. ആർമി), കെ.എൻ. ഭരതൻ (റിട്ട. അസി. രജിസ്ട്രാർ, എം.ജി സർവകലാശാല), എസ്. സീന, കെ. വിജയൻ (റിട്ട. ചാർജ് മാൻ, കൊച്ചിൻ ഷിപ്പ്യാർഡ്, എസ്. സുമ (ആർ.ഡി ഏജന്റ്).